Posts

എൻ്റെ പാതി

            ആസ്വദിച്ച് സിംഗിൾ ലൈഫ് എൻജോയ് ചെയ്ത് നടന്ന സമയത്താണ് കല്യാണം എന്ന ആവശ്യം വീട്ടുകാർ മുന്നിൽ വെച്ചത്..... ഓർത്തു നോക്കിയപ്പോ അത് നല്ലതായിരിക്കും എന്ന് എനിക് തോന്നി.... അങ്ങനെ അവള് എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു.......     ഒരു പൊട്ടി പെണ്ണ്..... എല്ലാവരോടും ചിരിച്ച് കളിച്ച് നടക്കണ മിടുക്കി കുട്ടി..... എല്ലാവരുടെയും സ്നേഹം അങ്ങനെ അവള് കൈപ്പറ്റി......പതുകെ പതുകെ പാചകവും അവള് എന്നെ പഠിപ്പിച്ചു....ഒരു ഗ്ലാസ്സ് വെള്ളം എടുക്കാൻ പോലും അടുക്കളയിൽ കയറാത്തവൻ അടുക്കള പണി പഠിക്കുന്ന കണ്ട് അമ്മയൊക്കെ കളിയാക്കി ചിരിച്ചപോ ...."നാളെ ഒരുകാലത്ത് ഏട്ടൻ ഒറ്റക്കായാലും പട്ടിണി കിടക്കാൻ ഇട വരരുത്...ഞാൻ ഇല്ലങ്കിലും എന്തേലും ഒക്കെ വെച്ച് കഴിക്കാൻ ഏട്ടന് സാധിക്കണം...." അവളുടെ മറുപടിയിൽ അമ്മയും അവളുടെ കൂടെ ചേർന്ന് അവള് പറഞ്ഞത് ശെരി വെച്ചു... ദിവസങ്ങൾ അങ്ങനെ കടന്നു പോയി ...ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞതിഥിയും എത്തി...സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്.... പക്ഷേ ഇന്ന്...എങ്ങും നിശ്ശബ്ദത മാത്രം...വീട് മുഴുവൻ ഇരുളടഞ്ഞ പോലെ... അവളുടെ പരാതി പറച്ച...